മൂവാറ്റുപുഴ തൃക്കളത്തൂരിൽ പിക്കപ്പ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം
പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന തിരുവനന്തപുരം
സ്വദേശി സജാദ് (32) ആണ് മരിച്ചത്. പിക്കപ്പ് വാൻ ഡ്രൈവറിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.