Home തിരുവനന്തപുരം തെങ്കാശി പാതയിൽ വാഹന അപകടം ബൈക്ക് യാത്രികൻ മരിച്ചു January 22, 2025 0 നെടുമങ്ങാട് കൊച്ചട്ടുകാൽ സ്ഥലത്ത് വച്ചായിരുന്നു അപകടം.കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരതെക്ക് പോയ ബസിൽ എതിരുദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് യാത്രക്കാരൻ മരിച്ചു Facebook Twitter