Home പനമരത്ത് ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്ക് January 13, 2025 0 മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് ബസ്സിലെ യാത്രക്കാരനായ മാനന്തവാടി സ്വദേശി അമലിനാണ് പരിക്കേറ്റത് Facebook Twitter