ഓട്ടോറിക്ഷ മതിലിനിടിച്ച് ഡ്രൈവർ മരിച്ചു




കണ്ണൂർ  ആറ്റടപ്പ   ഓട്ടോറിക്ഷ മതിലിനിടിച്ച് ഡ്രൈവർ മരിച്ചു. ആറ്റടപ്പ ദേവീകൃപ ഹൗസിലെ പന്ന്യൻ രാഗേഷ് (49) ആണ് മരിച്ചത്

ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലക്ക് സമീപം ചൊവ്വാഴ്ച്‌ചയായിരുന്നു അപകടം

Post a Comment

Previous Post Next Post