ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:രണ്ടുപേർ മരണപ്പെട്ടു രണ്ട് പേരുടെ നില ഗുരുതരം


കണ്ണൂർ ഇരിട്ടി : ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ട് പേർ മരിച്ചു.ഉളിയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന,ബി ലിജോ എന്നിവരാണ് മരിച്ചത്....

പരുക്കേറ്റ രണ്ട് പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരിട്ടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.......








  

Post a Comment

Previous Post Next Post