കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരണപ്പെട്ടു രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ വരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
KL-55AA- 6423 എന്ന ബൈക്കും KL-78-1939 എന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത്
കൂടുതൽ വിവരങ്ങൾ updating...
കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞു
കോട്ടക്കൽ പുത്തൂരിൽ അപകടത്തിൽ മരണപ്പെട്ടത്
മുഹമ്മദ് റിഷാദ് ആലംവീട്ടിൽ ഹൗസ്
കാവതിക്കുളം
ഹംസ P T.
S/0 ഹമീദ്
പട്ടതെടി ഹൗസ് മരവട്ടം
എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം അൽമാസ് ഹോസ്പിറ്റലിൽ