ചെറവല്ലൂരിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം



ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി പെരോത്തയിൽ കൃഷ്ണൻകുട്ടി (72) എന്നയാളാണ് മരണപ്പെട്ടത്..

ഇന്ന് കാലത്ത് 8 30 ഓടെ ചങ്ങരംകുളം ആൽത്തറ റോഡിൽ ആമയത്ത് വെച്ച് നിയന്ത്രണം വിട്ടകാർ സൈക്കിളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടം ഉണ്ടായത്..


അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രികന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...


നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും..



ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി..

*7907 1000 21*

Post a Comment

Previous Post Next Post