കാർ ട്രക്കുമായി കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യ



ഗുജറാത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അപകടം ആലപ്പുഴ തുറവൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം   തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് ഓലിക്കര ഇല്ലത്ത് വാസുദേവൻ യാമിനി ദമ്പതികളാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഗുജറാത്തിലെ ദ്വാരക ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു കാർ ഡ്രൈവറും മരിച്ചു.

Post a Comment

Previous Post Next Post