കുറ്റിപ്പുറത്ത് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
0
കുറ്റിപ്പുറം മാന്നൂരിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. KSRTC ബസ്സും ബസ്സും ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.