പരപ്പനങ്ങാടി പുത്തൻ പീടികയിൽ. ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഏറെ നേരെത്തെ ശ്രമത്തിനോടുവിൽ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പൈനാപ്പിളുമായി വന്ന ലോറിയും. ചെങ്കല്ല് കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. തിരൂർ സ്വദേശി അരുൺ ആണ് മരണപ്പെട്ടത് . മൃതദേഹം പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ. .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
വീഡിയോ 👇
https://www.facebook.com/share/v/1CybgJDrth/
റിപ്പോർട്ട് : അൽത്താഫ് തേഹൽക്ക ആംബുലൻസ് ചെമ്മാട്
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/Jr6ri7IXKWXLKv5B8ZEl5q