മലപ്പുറം : വെള്ളില പി.ടി.എം ഹൈസ്കൂളിന് സമീപം സ്വന്തം പറമ്പിൽ ട്രാക്ടർ പൂട്ടുന്നതിനിടെയാണ് ട്രാക്ടർ മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചെലൂർ സ്വദേശി മുരിക്കുംകാടൻ ശിഹാബുദ്ധീൻ എന്ന നാണി S/o ഹൈദർത്ത് കാക്ക ( Late) ആണ് മരണപ്പെട്ടത്.
ഏറെ വൈകിയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
രാത്രി 8 മണിയോടെയാണ് നാട്ടുകാർ ഹോസ്പിറ്റലിലെത്തിച്ചത് അപ്പോഴേക്കും മരണപ്പെട്ടിരുന്നു
മയ്യിത്ത് ഇപ്പോൾ മഞ്ചേരി ഹോസ്പിറ്റലിൽ ആണ്