തൃശ്ശൂർ പീച്ചി. ചെന്നായ്പ്പാറ കുന്നത്തങ്ങാടി കയറ്റത്തിൽ നിന്നും സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. കൊഴുക്കുള്ളി സ്വദേശി റിജോ (42), കാളത്തോട് സ്വദേശി ജിജോ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജിജോയുടെ നില ഗുരുതരമാണ്. ഇവരെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും. രോഗിയോട് അനാസ്ഥ കാണിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം തൃശ്ശൂർ ദയ ഹോസ്പിറ്റലിലേക്ക് മാറ്റി
രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. പാലക്കുന്ന് റിസോർട്ടിൽ വന്നതാണ് ഇവർ.