മലപ്പുറത്ത് തുണിക്കടയിലെ AC യിൽ നിന്നും വിഷവാതകം ശ്വസിച്ച് 12 പേർക്ക് ദേഹാസ്വസ്ഥം



മലപ്പുറത്ത് തുണിക്കടയിലെ എസി യിൽ നിന്നും വിഷവാതകം ശ്വസിച്ച് 12 പേർക്ക് ദേഹാസ്വസ്ഥം , 7പേരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും 5പേരെ കോട്ടക്കളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു..




Post a Comment

Previous Post Next Post