നാട് ഒന്നിച്ചു ചികിത്സക്കായി 45ലക്ഷം കണ്ടെത്തിയെങ്കിലും. നൈതിക് അമർ മോൻ യാത്രയായി

 


നാട് ഒന്നിച്ചു ചികിത്സക്കായി 45ലക്ഷം കണ്ടെത്തിയെങ്കിലും. നൈതിക് അമർ (2) വയസ്സ്മരണത്തിനു കീഴടങ്ങി… നൈതിക്അമറിൻ്റെ മജ്ജ'' മാറ്റിവെക്കൽ ചികിത്സ നല്ല നിലയിൽ തന്നെപൂർത്തീകരിചെങ്കിലും . ചികിത്സയിലിരിക്കേ  അല്പം മുമ്പ് മരണത്തിന് കീഴടങ്ങി.

പൊന്നു മോന്റെ ഭൗതിക ശരീരം ഇന്ന്(5/1/2025) 3.30 മുതൽ 4 മണി വരെ എമിലി മദ്രസ ഹാളിൽ പൊതു ദർശനത്തിനായി വെക്കുന്നതാണ്

Post a Comment

Previous Post Next Post