പാനൂർ ടൗണിൽ ആംബുലൻസ് ഓട്ടോറിക്ഷകളിലിടിച്ച് അപകടം ; 4 പേർക്ക് പരിക്ക്



കണ്ണൂർ   പാനൂർ:പാനൂരിൽ ആംബുലൻസ് ഓട്ടോറിക്ഷകളിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. 

രോഗിയെ കൊണ്ടുപോകാനായി പോവുകയായിരുന്ന ആംബുലൻസ് ആണ് ഓട്ടോറിക്ഷകളിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞു

പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു......



Post a Comment

Previous Post Next Post