കുറ്റിപ്പുറം ആശുപത്രി പടിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് 2 വയസ്സ് പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്

 


ദേശീയപത 66  കുറ്റിപ്പുറം ആശുപത്രി പടിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് 2 വയസ്സ് പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്.

6പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിനു കാരണം KNRC കമ്പനിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.  റോഡ് അവസാനിക്കുന്നിടത്ത് മതിയായ സുരക്ഷയോ സിഗ്നൽ ബോർഡുകളോ. നിർമിക്കാത്തതാണ് അപകടകാരണം


Post a Comment

Previous Post Next Post