Home കുളത്തിൽ കുളിക്കുന്നതിനിടെ ആഴത്തിൽ പെട്ടു 27 വയസ്സുള്ള സ്ത്രീ മരണപ്പെട്ടു January 22, 2025 0 തൃശൂർ ചേലക്കര കിളമംഗലം പഴുങ്കിലമ്പലം ഭാഗത്ത് കുളത്തിൽ കുളിക്കുന്നതിനിടെ ആഴത്തിൽപെട്ട് സ്ത്രീ മരണപ്പെട്ടതായി ക്രിട്ടിക്കൽ കെയർ മുങ്ങൽ വിദഗ്തൻ നിഷാദ് ഷൊർണ്ണൂർ അറിയിച്ചിരിക്കുന്നു. Facebook Twitter