വയനാട്: വയനാട്ടിൽ വീട് കത്തിനശിച്ചു. ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് കത്തിനശിച്ചത്. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.
വിളവെടുത്ത കാർഷികവിഭവങ്ങളായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇവ അപകടത്തിൽ പൂർണമായും കത്തിനശിച്ചു. 25 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. വീട്ടിലുണ്ടായിരുന്ന ജോലിക്കാർ ഓടി രക്ഷപ്പെട്ടു.......