കൊച്ചി: ( www.truevisionnews.com) എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.......
Read more at: https://truevisionnews.com/news/263683/student-died-falling-lat-ernakula
Read more at: https://truevisionnews.com/news/263683/student-died-falling-lat-ernakula
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.
ഇരുമ്പനം സ്വദേശി മിഹിൽ (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.......
42 നിലയുള്ള ആഢംബര ഫ്ലാറ്റിന്റെ 24-ാം നിലയില്‍ നിന്നായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി താഴേക്ക് വീണത്.......
തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്