വയനാട് ബത്തേരി കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപം വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക് .കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC സ്വിഫ്റ്റ് ബസ്സും എതിർ സൈഡിൽ പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് .രാത്രി എട്ടരയോടെയാണ് സംഭവം . അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു .കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു .