ചുണ്ടേൽ KSRTC ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം


വയനാട്   ചുണ്ടേൽ KSRTC ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.

ചുണ്ടേൽ പള്ളിക്ക് സമീപം ആണ്    അപകടം. Ksrtc സൂപ്പർ എക്സ്പ്രസ് ബസ്സും -സന  എന്ന പ്രൈവറ്റ് ബസ്സും ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഒരു സ്ത്രീയ്ക്ക് തലയ്ക്ക് പരിക്കുണ്ട് ഇവരെ  വൈത്തിരി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.  

അപകടത്തിന്റെ  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post