ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പുതിയിരുത്തിയിലാണ് കേച്ചേരിയിലേക്ക് കേറ്ററിങ് ജോലിക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ മറിഞ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ പൊന്നാനി സ്വദേശി ബദറു മകൻ അൻസിൽ(16), സലീം മകൻ സിനാൻ(16), പുതുപൊന്നാനി സ്വദേശി മുസ്തഫ മകൻ മുബഷിർ(16), ഉസ്മാൻ മകൻ അഫ്സൽ(17), ഹാമിദ്(17), ദിറാർ മകൻ നിസാമുദ്ധീൻ(16) വെളിയംകോട് സ്വദേശികളായ മുഹമ്മദുണ്ണി മകൻ സഹൽ(17), അഷ്‌റഫ് മകൻ റസൽ(17), അഫ്സൽ(18), എന്നിവരെ അൽഫസാ ആംബുലൻസ്, അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
അൽഫസാ ആംബുലൻസ്
9745 200 321
8714 102 102
അണ്ടത്തോട് ആംബുലൻസ്
9846 152 000
*VOICE OF PONNANI WHATSAPP GROUP*
അൽഫസാ ആംബുലൻസ്
8714 102 102, 9745 200 321
14/12/2024 ശനി 09:25AM