നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം



 എടപ്പാൾ-തൃശ്ശൂർ സംസ്ഥാനപാതയിൽ കണ്ണഞ്ചിറ ഇറക്കത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞു. ചൊവാഴ്‌ച പുലർച്ചെയാണ് സംഭവം.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post