AR നഗർ കുളപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റ രണ്ട് പേരേയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. v. K padi ullath paramb സൈതു. 40 വയസ്സ് കൊളപ്പുറം സ്വദേശി Noufan .23വയസ്സ് എന്നിവർക്കാണ് പരിക്ക്
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു