കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്



അതിശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. എലത്തൂർ കോസ്റ്റൽ പോലീസാണ് മുന്നറിയിപ്പ് നൽകിയത്. ഡിസംബർ അഞ്ച് വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Post a Comment

Previous Post Next Post