ലോറി ഇടിച്ച് യുവാവ് മരണപ്പെട്ടു ഇടിച്ച വാഹനം നിർത്താതെ പോയി



കാട്ടിക്കുളം, തിരുനെല്ലി ബേഗൂർ കാട്ടിക്കുളം കൊള്ളിമൂല കോളിനി സുമേഷ് 45 ആണ് മരണപ്പെട്ടത്. വെള്ള കളർ ലോറി ആണെന്ന് പറയുന്നു...ഇടിച്ച വാഹനം  നിർത്താതെ പോയി..മൃതദേഹം മാനന്തവാടി .  കോളേജിൽ.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...


Post a Comment

Previous Post Next Post