Home പരപ്പനങ്ങാടി വീടിന്റെ മതിൽ തകർന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക് December 02, 2024 0 പരപ്പനങ്ങാടി ഭാരത് ജിം റോഡിൽ സൂപ്പി കുട്ടി സ്കൂളിന്റെ പുറകുവശത്തുള്ള വീടിന്റെ മതിൽ തകർന്ന് വീണ് രണ്ട് കുട്ടികൾക്ക് നിസാര പരിക്ക് പരിക്ക് പറ്റിയ കുട്ടികളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു Facebook Twitter