കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



തൃശ്ശൂർ  ദേശീയപാത മരത്താക്കരയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാലയ്ക്കൽ സ്വദേശി ചന്ദ്രൻ (65) ആണ് മരിച്ചത്.

Post a Comment

Previous Post Next Post