കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു



കോഴിക്കോട്  കൊയിലാണ്ടി: കൊയിലാണ്ടിയിൽ വന്ദേഭാരത് എക്സ്‌പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയൻ കുഴിയിൽ......

പുഷ്കയാണ് (54) ഇന്നലെ രാവിലെ 8.40ന് കൊയിലാണ്ടി മേൽപാലത്തിനടിയിൽ ട്രെയിൻ തട്ടി മരിച്ചത്. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു 

രാത്രിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. കർത്താവി: ഭാസ്കരൻ മക്കൾ: അനഘ, അഭിന. മരുമകൻ: അനന്ത്യ. സഹോദരങ്ങൾ: സരസ, ശശി, ചന്ദ്രിക, ലത..

Post a Comment

Previous Post Next Post