ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു



ആലപ്പുഴ: ആലപ്പുഴയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു.ആറാട്ടുപുഴ വലിയഴീക്കൽ അരയന്റെ ചിറയിൽ കാർത്യായനിയാണ് (81)മരിച്ചത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്തു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാർത്യായനി. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു


Post a Comment

Previous Post Next Post