കോഴിക്കോട് : എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത് നോർത്ത് കാരശ്ശേരി ഓടത്തെരുവ് മാടാം പുറം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗരുതരമെന്നും അറിയുന്നു.മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി വിവരം 'കുടുതൽ വിവരം അറിവായി വരുന്നു