ഇന്ന് രാവിലെ ഷൊർണ്ണൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ അങ്ങാടിപ്പുറത്തിനടുത്ത് പട്ടിക്കാടിനും മേലാറ്റൂരിനുമിടയിൽ വേങ്ങൂർ രണ്ടാം മൈൽ എന്ന സ്ഥലത്ത് വച്ച് രാവിലെ 8.15 മണിയോടെ പാളത്തിലൂടെ നടന്ന് പോവുകയായിരുന്ന ഒരാളെ ഇടിച്ച് ആൾ മരണപ്പെട്ടിട്ടുണ്ട്. പേരു വിവരം ലഭിച്ചിട്ടില്ല മൃതദേഹം ഇപ്പോഴും ട്രെയിനിനടിയിൽ ആണ് മറ്റ് വിവരങ്ങൾ അറിവായി വരുന്നു....
*🇦 CCIDENT 🇷 ESCUE 24×7*
*12/12/2024* *വ്യാഴം*