Home ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു December 14, 2024 0 കൂളിവയൽ ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ സ്വദേശി ചിറയിൽ സുബൈർ 36 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter