Home ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് December 14, 2024 0 കല്പറ്റ ചന്ദ്രകിരിക്ക് സമീപം ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മേപ്പാടി സ്വദേശി നിഖിൽ എന്ന യുവാവിനാണ് പരിക്ക് പരിക്കേറ്റ ആളെ മേപ്പാടി വിംമ്സിലേക്ക് മാറ്റി പരിക്കേറ്റ നിഖിൽ☝️ Facebook Twitter