റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്ക് യാത്രികനെ ആംബുലൻസ് ഇടിച്ച് യുവാവിന് പരിക്ക്




തിരുവനന്തപുരം  പാറശാല പരശുവയ്ക്കലിൽ ആംബുലൻസ് ബൈക്കിലിടിച്ച് അപകടം. യുവാവിന് പരുക്കേറ്റു

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് ഇടിക്കുകയായിരുന്നു.


ബൈക്ക് യാത്രികൻ അപകടനില തരണം ചെയ്തു. എങ്കിലും സ്ഥിരം അപകടമേഖലയായി ഇവിടം മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.


Post a Comment

Previous Post Next Post