നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്ക്



 തിരൂരങ്ങാടി   ചെമ്മാട് അമ്പലപ്പടിയിൽ നായ ബൈക്കിന്  കുറുകെ ചാടി അപകടം .  അപകടത്തിൽ സുബിത 38 വയസ്സ് യുവതിക്കാണ്  പരിക്ക് പറ്റിയത്  പരിക്കേറ്റ  സ്ത്രിയെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.


  

റിപ്പോർട്ടർ :റിയാസ് ചെമ്മാട് 



 


Post a Comment

Previous Post Next Post