നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു



 കോട്ടക്കൽ ഒതുക്കുങ്ങൽ അഞ്ചാലികുണ്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയും ഇപ്പോൾ NK റോഡിൽ താമസക്കാരനുമായ ചെമ്പൻ മുബഷിർ എന്ന കുഞ്ഞുട്ടി മരണപ്പെട്ടത് 

 ചൊവ്വ രാത്രി  ബസ്സ് ഡ്രൈവർ ജോലി കഴിഞ്ഞു ഭാര്യ വീട്ടിലേക്ക് ഓട്ടോമായി പോകുന്നതിനിടയിൽ  അഞ്ചാലികുണ്ടിൽ വെച്ച്. ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു   ഗുരുതര പരിക്കേറ്റ യുവാവിനെ  കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലും 

 തുടർ കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും   ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മുബഷിർ മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post