ബസ്സിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരണപ്പെട്ടു



തിരുവില്ലാമല ഓടികൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചു വീണ യുവതി മരണപ്പെട്ടു ഇന്ന് കാലത്ത് 6.30ന് തിരുവില്ലാമല പഴയന്നൂർ റോഡിൽ കാട്ടുകുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് സംഭവിച്ചത്. കാടാമ്പുഴ ക്ഷേത്രത്തിലേക്ക് റൂട്ട് ബസ്സിൽ പോവുകയായിരുന്ന കൂട്ടുപതയിലെ ഇന്ദിരദേവി(LIC Agent) എന്ന സ്ത്രീയാണ് മരണപ്പെട്ടത് ഒറ്റപ്പാലം സ്വകാര്യ ഹോസ്പിറ്റലീൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post