Home വേങ്ങരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി December 03, 2024 0 വേങ്ങര പാക്കടപ്പുറായ കുഴിച്ചിന സ്വദേശി ഉള്ളാട്ട് പറമ്പിൽ പെരുകൊല്ലൻ രാജന്റെ മകൻ അജിത്ത് (26) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. വേങ്ങര പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി Facebook Twitter