മലപ്പുറം ചേലാമ്പ്ര NMHSS ൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി . രാവിലെ സ്കൂളിലേക്ക് വീട്ടിൽനിന്ന് പുറപ്പെട്ടതാണ്. പിന്നീട് ഒരു വിവരവും ഇല്ല കുടുംബം പോലീസിൽ പരാധി നൽകിയിട്ടുണ്ട് . കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറീക്കുക
9656359090, 8921239511
02/12/2024 3.30 PM