കല്പറ്റ പുത്തൂർവയലിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർക്കും സഹായാത്രക്കാർക്കും പരിക്ക്
പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഫ്രണ്ട്സ് ആബുലൻസ് ഡ്രൈവർ അബ്ദുൽ റഹ്മാൻ എന്ന ആളെ കല്പറ്റ ലിയോ ഹോസ്പിറ്റലിലും. രോഗിയെയും ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന ആളുകളെയും വിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അപകത്തിൽ മൊത്തം 6പേർക്ക് പരിക്ക് ഉള്ളതയാണ് വിവരം.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു