താനൂർ മുക്കോലയിൽ കത്തി കുത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി ഓലപ്പീടിക സ്വദേശി ഹസീബ് 29വയസ്സ് എന്ന യുവാവിനാണ് പരിക്ക്. മറ്റ് വിവരങ്ങൾ അറിവായി വരുന്നു