ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം യാത്രക്കാർക്ക് നിസ്കാര പരിക്ക്

 


 ചേളാരി: തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ ചേളാരിക്കും പാണാമ്പ്രക്കും ഇടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം യാത്രക്കാർക്ക് നിസ്കാര പരിക്കേറ്റു. ശബരിമലയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം 

Post a Comment

Previous Post Next Post