വയനാട് മാനന്തവാടി നാലാം മൈലിൽ താമസിക്കുന്ന സിയാദ് നാരകശേരി (PK ഫുട്‌വെയർ) എന്ന ആളെ 18/12/2024 ന് രാവിലെ 10 മണി മുതൽ കാണ്മാനില്ല .ഇദ്ദേഹത്തെ കുറിച്ച്എന്തെങ്കിലും വിവരം ലിഭിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
7558985163, 6238214453