കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ചാപ്പനങ്ങാടിക്കും പറിങ്കമൂച്ചിക്കലിനും ഇടയിൽ. ആണ് അപകടം. കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരമാണ്. കരിങ്കപ്പാറ സ്വദേശികൾക്ക് ആണ് പരിക്കേറ്റത് എന്നാണ് നിഗമനം . പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
NB: ഈ അപകടത്തിൽ പരിക്കേറ്റ ആളുകളുടെ ബന്ധുക്കൾ ആക്‌സിഡന്റ് റെസ്ക്യൂ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക 9526222277 ഇവരുടെ മൊബൈൽ ഫൈസൽ എന്ന ആളുടെ കയ്യിൽ ഉണ്ട്