എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
0
കൊച്ചി: എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.