കൽപ്പറ്റ നെടുങ്ങോട് പള്ളിക്ക് സമീപം താമസിക്കുന്ന ആയോത്ത് അസൈനാരുടെ മകൻ സിദ്ദീഖ് (36) എന്ന യൂവാവ് മരണപ്പെട്ടത്. രാത്രി 11 മണിയോടെ ആണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടനെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബത്തേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
ഭാര്യ : റഹ്മത്ത് മക്കൾ ഫിദ ഫാത്തിമ, ആയിഷ ഫർവാ