കിണറിടിഞ്ഞ് തൊഴിലാളികൾ മണ്ണിലകപ്പെട്ടു



മീനങ്ങാടി ചെണ്ടക്കുനി എടക്കരവയലിൽ   കിണറിടിഞ്ഞ് തൊഴിലാളികൾ മണ്ണിലകപ്പെട്ടു.

തൊഴിലാളികളെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ സദാനന്ദൻ എന്ന ആളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും മറ്റൊരാളെ കൈനാട്ടി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം 

Post a Comment

Previous Post Next Post