കക്കാടംപുറത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തിരൂരങ്ങാടി : AR നഗർ കക്കാടം പുറം വാടക മുറിയിൽ ഒഡീഷ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ മുത്താണ്ടി സ്വദേശി സുകളന്തർ ബാതിര (31)വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 



Post a Comment

Previous Post Next Post