പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്......
കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്.
ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാജന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.